Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാരഫലം

കര്‍ക്കടകം
ഈ രാശികാര്‍ക്ക് എല്ലാവരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കുന്ന വര്‍ഷമാണിത്. തീര്‍ത്ഥയാത്ര പോവുന്നതിനെ കുറിച്ച്‌ തീരുമാനമെടുക്കും. കൃഷിയില്‍ മെച്ചമുണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക്‌ പലതരത്തിലുമുള്ള മെച്ചമുണ്ടാകും. ഉന്നതരുമായി ബന്ധപ്പെടാന്‍ അവസരമുണ്ടാകും.ഉറക്കമില്ലായ്മ, അകാരണമായ വിഷമം, ശത്രുശല്യം എന്നിവയുണ്ടാകും. സ്വന്തം രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ മറ്റുള്ളവരെ കരുവാക്കും. സര്‍ക്കാര്‍ കാര്യങ്ങളില്‍ പുരോഗതിയുണ്ടാവില്ല. പൊലീസുമായും കോടതിയുമായും ബന്ധപ്പെടേണ്ട അവസ്ഥയുണ്ടാകും. ആരോഗ്യസ്ഥിതി മോശമാവാതെ സൂക്ഷിക്കുക.