Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാരഫലം

കന്നി
ഈ രാശിക്കാര്‍ക്ക് വിദ്യാഭ്യാസപരമായും വിജ്ഞാനപരമായും മികച്ച വര്‍ഷമാണിത്. യാത്രകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ജോലിയുമായി ബന്ധപ്പെട്ട്‌ ഉന്നതരുമായി നല്ല ബന്ധം സ്ഥാപിക്കും. ഉദ്ദേശിച്ച പലകാര്യങ്ങളിലും വിജയസാധ്യതയുണ്ട്‌. സ്നേഹപൂര്‍വമായ പെരുമാറ്റം ലഭിക്കും. ആപത്തുകളില്‍ നിന്ന്‌ അത്ഭുതകരമായി രക്ഷപ്പെടും. ചുറ്റുപാടുകളും മെച്ചപ്പെടും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. വിദ്യാഭ്യാസത്തില്‍ മെച്ചമുണ്ടാകും.രോഗശാന്തി. ഭൂമി സംബന്‌ധമായ കേസുകളില്‍ പ്രതികൂലമായ തീരുമാനം ഉണ്ടാകും. രാഷ്‌ട്രീയരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അപ്രതീക്ഷിത ഭാഗ്യാനുഭവം. ധനം ലഭിക്കും. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. വൈദ്യശാസ്‌ത്രരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അപമാനം. ആരോഗ്യ നില പൊതുവേ മെച്ചപ്പെടും. ഉന്നതരുമായുള്ള അടുപ്പം വഷളാവാതിരിക്കാന്‍ നോക്കുക.