Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാരഫലം

വൃശ്ചികം
ഈ രാശിക്കാര്‍ക്ക് എല്ലാം കൊണ്ടും വളരെ മികച്ച വര്‍ഷമാണിത്. വ്യാപാരത്തില്‍ നല്ല ലാഭം ഉണ്ടാകും കൂട്ടുവ്യാപാരത്തിലെ പ്രശ്‌നങ്ങളെ അതിജീ‍വിക്കും. ജോലിസ്ഥലത്തെ ഉന്നതധികാരികളുടെ ശല്യപ്പെടുത്തലുകള്‍ ഉണ്ടാകും. കലാരംഗത്തുള്ളവര്‍ ആലോചിച്ചു കാര്യങ്ങള്‍ നടപ്പിലാക്കുക. പൊതുവേ പ്രശ്‌നങ്ങളെ തരണം ചെയ്യുന്ന വാരമാണിത്‌. ബന്ധുസമാഗമം, ഇഷ്ടഭോജനം എന്നിവ ഫലം. യാത്രയില്‍ ജാ‍ഗ്രത പാലിക്കുക. ആരെയും കണ്ണടച്ചു വിശ്വസിക്കരുത്‌. ഗൃഹത്തില്‍ ഐശ്വര്യം കളിയാടും. ഉദ്ദേശിച്ച കാര്യങ്ങള്‍ മിക്കതും ഫലപ്രാപ്‌തിയിലെത്തും. അവിചാരിതമായ അലച്ചിലിന്‌ സാദ്ധ്യത.