Select Your Language

Notifications

webdunia
webdunia
webdunia
webdunia

മേടരാശിക്കാരുടെ വിദ്യാഭ്യാസവും ആരോഗ്യവും ഇങ്ങനെയായിരിക്കും

മേടരാശിക്കാരുടെ വിദ്യാഭ്യാസവും ആരോഗ്യവും ഇങ്ങനെയായിരിക്കും

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 24 ഏപ്രില്‍ 2023 (16:29 IST)
പൊതുവെ മികച്ച വിദ്യാഭ്യാസം ലഭിച്ചവരായിരിക്കും മേട രാശിയിലുള്ളവര്‍. ആരോഗ്യം, രസതന്ത്രം, ജീവശാസ്ത്രം, കണക്ക് എന്നീ മേഖലകളില്‍ ഇവര്‍ക്ക് മികച്ച പ്രാവീണ്യവും ഉണ്ടായിരിക്കും.
 
മേട രാശിയിലുള്ളവര്‍ പൊതുവേ ആരോഗ്യവാന്‍മാരും രോഗങ്ങളില്‍ നിന്ന് വിമുക്തരും ആയിരിക്കും. എന്നാല്‍ പാരമ്പര്യ രോഗങ്ങള്‍ ഇവരില്‍ കണ്ടേക്കാം. ആരോഗ്യ കാര്യങ്ങളില്‍ കര്‍ക്കശരായ മേട രാശിക്കാര്‍ അപകടങ്ങളില്‍ നിന്ന് അത്ഭുതകരായി രക്ഷപ്പെടുന്നവരായിരിക്കും. ഏത് സാഹചര്യങ്ങളോടും പൊരുത്തപ്പെട്ടുപോകാനുള്ള കഴിവ് ഇവര്‍ക്കുണ്ടായിരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Akshaya Tritiya 2023: അക്ഷയതൃതീയ ദിനത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം