Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാവനയുടെ 'ഭജറംഗി 2' ഇന്നു മുതല്‍ തീയേറ്ററുകളില്‍ എത്തും

ഭാവനയുടെ 'ഭജറംഗി 2' ഇന്നു മുതല്‍ തീയേറ്ററുകളില്‍ എത്തും

കെ ആര്‍ അനൂപ്

, വെള്ളി, 29 ഒക്‌ടോബര്‍ 2021 (10:06 IST)
ഭാവനയെ ഇതുവരെ കാണാത്ത വ്യത്യസ്തമായ വേഷത്തിലെത്തുന്ന  കന്നഡ ചിത്രമാണ്  'ഭജറംഗി 2'.ചിന്‍മിങ്കി എന്നാണ് താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് .2013ല്‍ പ്രദര്‍ശനത്തിനെത്തിയ ഫാന്റസി ആക്ഷന്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം കൂടിയാണ്. ഇന്നുമുതല്‍ ചിത്രം തീയേറ്ററുകളില്‍ എത്തും.  തന്റെ കഥാപാത്രത്തെക്കുറിച്ച് ഭാവന പറയുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhavana Menon


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകളുടെ ജന്മദിനം,പ്രാര്‍ത്ഥനയോട് സ്വപ്നം കാണൂ എന്ന് ഇന്ദ്രജിത്ത്