തിയേറ്ററിൽ കിതച്ചു, ഒടിടിയിൽ ക്ഷീണം മാറ്റുമോ?, ദുൽഖർ ചിത്രം കാന്ത സ്ട്രീമിങ് തീയതി പുറത്ത്

ദുല്‍ഖര്‍ സല്‍മാന്‍, സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ എന്നിവരുടെ മികച്ച പ്രകടനങ്ങള്‍ സിനിമയ്ക്ക് ഏറെ നിരൂപകപ്രശംസ ലഭിക്കുവാന്‍ കാരണമായിരുന്നു.

അഭിറാം മനോഹർ
വ്യാഴം, 4 ഡിസം‌ബര്‍ 2025 (13:27 IST)
ദുല്‍ഖര്‍ സല്‍മാന്‍ നായകവേഷത്തിലെത്തിയ തമിഴ് സിനിമയായ കാന്ത ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. വമ്പന്‍ ഹൈപ്പിലാണ് സിനിമ റിലീസ് ചെയ്തതെങ്കിലും തിയേറ്ററില്‍ കാര്യമായ വിജയമാകാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നില്ല. ദുല്‍ഖര്‍ സല്‍മാന്‍, സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ എന്നിവരുടെ മികച്ച പ്രകടനങ്ങള്‍ സിനിമയ്ക്ക് ഏറെ നിരൂപകപ്രശംസ ലഭിക്കുവാന്‍ കാരണമായിരുന്നു.
 
 നവംബര്‍ 14ന് തിയേറ്ററുകളിലെത്തിയ കാന്ത ഡിസംബര്‍ 12ന് നെറ്റ്ഫ്‌ലിക്‌സിലൂടെയാകും റിലീസ് ചെയ്യുക. തമിഴ്, തെലുങ്ക്,കന്നഡ,മലയാളം,ഹിന്ദി ഭാഷകളില്‍ സിനിമ സ്ട്രീം ചെയ്യും. ടികെ മഹാദേവന്‍ എന്ന സൂപ്പര്‍ താരമായാണ് ദുല്‍ഖര്‍ സിനിമയിലെത്തുന്നത്. ദുല്‍ഖറിന്റെ ടികെ മഹാദേവന്‍ എന്ന കഥാപാത്രയും സമുദ്രക്കനി അവതരിപ്പിക്കുന്ന അയ്യ എന്ന കഥാപാത്രവും തമ്മിലുള്ള ഈഗോ ക്ലാഷിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്തെ കെഎസ്എഫ്ഡിസി തിയേറ്ററുകളിലെ കമിതാക്കളുടെ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ, അന്വേഷണം ആരംഭിച്ച് സൈബർ സെൽ

തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ട ലംഘനത്തിന് 14ജില്ലകളിലായി ഇതുവരെ ചുമത്തിയത് 46 ലക്ഷത്തിന്റെ പിഴ

യുഎസ് തീരുവയുദ്ധത്തിനിടെ ഇന്ത്യ- റഷ്യ ഉച്ചകോടി, പുടിൻ ഇന്നെത്തും, നിർണായക ചർച്ചകൾക്ക് സാധ്യത

എല്ലാ ലിഫ്റ്റും സേഫ് അല്ല; ലിഫ്റ്റ് ചോദിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്

രാഹുലിനും ഷാഫിക്കും എതിരെ ആരോപണം ഉന്നയിച്ച വനിത നേതാവിനെ കോണ്‍ഗ്രസ് സംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി

അടുത്ത ലേഖനം
Show comments