Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ദളപതി 68'ല്‍ മാളവിക ശര്‍മ്മയും ? പുതിയ വിവരങ്ങള്‍

Malavika Sharma Thalapathy 68 Malavika Sharma joined the cast

കെ ആര്‍ അനൂപ്

, ചൊവ്വ, 12 ഡിസം‌ബര്‍ 2023 (15:21 IST)
സംവിധായകന്‍ വെങ്കട്ട് പ്രഭുവിനൊപ്പമുള്ള ചിത്രത്തിന്റെ തിരക്കിലാണ് വിജയ്. താല്‍ക്കാലികമായി 'ദളപതി 68'എന്നറിയപ്പെടുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.നിലവിലെ ഷെഡ്യൂള്‍ ഹൈദരാബാദിലാണ് നടക്കുന്നത്.ഇപ്പോഴിതാ 'ദളപതി 68'ല്‍ മാളവിക ശര്‍മ്മയും അഭിനയിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആരംഭിക്കും.
 ചിത്രത്തിന്റെ വിദേശ ഷെഡ്യൂളിനുള്ള തയ്യാറെടുപ്പുകള്‍ ഒപ്പം നടക്കുന്നുണ്ട്.
 
പ്രശാന്ത്, പ്രഭുദേവ, മോഹന്‍, ജയറാം, അജ്മല്‍ അമീര്‍, സ്നേഹ, ലൈല, യോഗി ബാബു, വിടിവി ഗണേഷ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിലെ നായിക മീനാക്ഷി ചൗധരിയാണ്.
 
 ഒരു സമ്പൂര്‍ണ്ണ ആക്ഷന്‍ ത്രില്ലര്‍ ചിത്രം എന്നാണ് പറയപ്പെടുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

29 വര്‍ഷം ഒന്നിച്ച്, വിവാഹ വാര്‍ഷികം ആഘോഷിച്ച് നടന്‍ കൃഷ്ണകുമാറും ഭാര്യ സിന്ധുവും