Webdunia - Bharat's app for daily news and videos

Install App

100 കോടിയിലേക്ക് കുതിച്ച് മാർക്കോ, ഒടിടി റിലീസ് എപ്പോൾ? എവിടെ കാണാം

അഭിറാം മനോഹർ
ചൊവ്വ, 31 ഡിസം‌ബര്‍ 2024 (19:37 IST)
2024ല്‍ അവസാനമാണ് പുറത്തിറങ്ങിയതെങ്കിലും 2024ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍ സിനിമയായ മാര്‍ക്കോ. ഒടിടി റിലീസ് തീയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സിനിമയുടെ ഒടിടി സ്ട്രീമിംഗ് അവകാശം പ്രമുഖ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയാതായാണ് റിപ്പോര്‍ട്ടുകള്‍. തിയേറ്റര്‍ റിലീസ് കഴിഞ്ഞ് 45 ദിവസങ്ങള്‍ക്ക് ശേഷമാകും സിനിമയുടെ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുക.
 
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമയുടെ ഒടിടി സ്ടീമിംഗ് ഉണ്ടാകും. സിനിമയിലെ ഡിലീറ്റഡ് സീനുകള്‍ ഉള്‍പ്പടെ കൂടുതല്‍ സ്ട്രീം ടൈമോടെയാകും സിനിമ പ്രേക്ഷകരിലെത്തുക എന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഹനീഫ് അദേനി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ ഡിസംബര്‍ 20നാണ് റിലീസ് ചെയ്തത്. മലയാളത്തിന് പുറമെ ഹിന്ദി മാര്‍ക്കറ്റിലും നിറഞ്ഞ സദസ്സിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരസ്പരം കേൾക്കു, മൊബൈൽ ഫൊൺ മാറ്റിവെച്ച് തുറന്ന് സംസാരിക്കു, കുടുംബങ്ങളോട് മാർപാപ്പ

നൃത്ത പരിപാടിയില്‍ പങ്കെടുത്ത കുട്ടികളെയും പറ്റിച്ചു; 390 രൂപയ്ക്ക് വാങ്ങിയ സാരി കുട്ടികള്‍ക്ക് വിറ്റത് 1600 രൂപയ്ക്ക്

'പുതുവത്സര ദിനം നമ്മളെ സംബന്ധിച്ചിടത്തോളം കേവലം ഒരു തീയതിയല്ല': മുഖ്യമന്ത്രിയുടെ പുതുവത്സരദിന സന്ദേശം

മദ്യപിച്ച കസ്റ്റമറിന് ഡ്രൈവറെ ഏര്‍പ്പെടുത്തണം; ബാറുകള്‍ക്ക് നിര്‍ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്

കൈക്കൂലിക്കേസിൽ താത്ക്കാലിക സർവേയർ വിജിലൻസ് പിടിയിലായി

അടുത്ത ലേഖനം
Show comments