Select Your Language

Notifications

webdunia
webdunia
webdunia
webdunia

എത്ര മോശം കമന്റിട്ടാലും ഞാന്‍ ഫോട്ടോസും വീഡിയോസും ഇടും: നിമിഷ ബിജോ

ഓണത്തോടു അനുബന്ധിച്ച് നടന്ന തൃശൂര്‍ പുലികളിയില്‍ പെണ്‍പുലിയുടെ വേഷം കെട്ടി ഏറെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് നിമിഷ

Nimisha Bijo about her photoshoots
, ചൊവ്വ, 12 ഡിസം‌ബര്‍ 2023 (18:59 IST)
ഹോട്ട് ചിത്രങ്ങള്‍ കൊണ്ടും കിടിലന്‍ ക്യാപ്ഷനുകള്‍ കൊണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ മോഡലാണ് നിമിഷ ബിജോ. പല ചിത്രങ്ങള്‍ക്കും താഴെ വരുന്ന മോശം കമന്റുകളോട് ശക്തമായി തന്നെ നിമിഷ പ്രതികരിക്കാറുണ്ട്. എത്ര മോശം കമന്റുകള്‍ ഇട്ടാലും താന്‍ ചിത്രങ്ങളും വീഡിയോസും ഇനിയും ഇടുമെന്ന് പറയുകയാണ് താരം. താന്‍ ആരെയും ബുദ്ധിമുട്ടിക്കുന്നില്ലെന്നും ഫോട്ടോസ് കാണാന്‍ ഇഷ്ടമില്ലാത്തവര്‍ അത് കാണണ്ടെന്നും നിമിഷ പറയുന്നു. 
 
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ 
 
ഞാന്‍ ഇടുന്ന ഓരോ വീഡിയോയും ഫോട്ടോയും എന്റെ ഇഷ്ടത്തിന് ഞാന്‍ ഇടുന്നതാണ്..ഇതൊക്കെ കണ്ടു കുരു പൊട്ടുന്നവരോട്.. ഒന്നേ പറയാനുള്ളൂ.. പോ അണ്ണാച്ചി പിന്നെ വാ..... ?? എത്ര ബാഡ് കമന്റിട്ടാലും...ഞാന്‍ ഫോട്ടോസും വിഡിയോസും ഇടും... ?? ഞാന്‍ എന്റെ ഇഷ്ടത്തിന് ജീവിച്ചോട്ടെ... ഞാന്‍ ആരെയും ബുദ്ധിമുട്ടിക്കുന്നില്ല... കാണാന്‍ ഇഷ്ടമില്ലാത്തവര്‍ കാണണ്ട... 
 
ഓണത്തോടു അനുബന്ധിച്ച് നടന്ന തൃശൂര്‍ പുലികളിയില്‍ പെണ്‍പുലിയുടെ വേഷം കെട്ടി ഏറെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് നിമിഷ. ബോള്‍ഡ് ഫോട്ടോഷൂട്ടുകളാണ് നിമിഷയെ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബസ് കണ്ടക്ടറായി തുടക്കം, ഇന്ന് തെന്നിന്ത്യന്‍ സിനിമയുടെ ദളപതി; രജനിയെ കുറിച്ച് ഇക്കാര്യം അറിയുമോ?