Webdunia - Bharat's app for daily news and videos

Install App

'Nna, Thaan Case Kodu' Twitter review: 'സിനിമ കഴിഞ്ഞാലും ആ കഥാപാത്രങ്ങള്‍ മനസ്സിലുണ്ടാകും'; 'ന്നാ താന്‍ കേസ് കൊട്' ട്വിറ്റര്‍ റിവ്യൂ

കെ ആര്‍ അനൂപ്
വ്യാഴം, 11 ഓഗസ്റ്റ് 2022 (14:53 IST)
നല്ല പ്രതികരണങ്ങളാണ് സിനിമയ്ക്ക് ആദ്യം പുറത്തുവരുന്നത്. ഇന്ന് നമ്മള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നത്തെ പരിഹസിക്കുന്ന സിനിമ പ്രേക്ഷകരെ ചിരിപ്പിക്കാനും മറക്കുന്നില്ല. കുഞ്ചാക്കോ ബോബന്റെ മികച്ച പ്രകടനം തന്നെ സ്‌ക്രീനില്‍ കാണാം.
 
തിയറ്ററുകളില്‍ നിന്ന് ഇറങ്ങിയാലും സിനിമയും ആ കഥാപാത്രങ്ങളും മനസ്സിലുണ്ടാകുമെന്ന് 'ന്നാ താന്‍ കേസ് കൊട്' കണ്ട ശേഷം ഒരു പ്രേക്ഷകന്‍ ട്വിറ്ററില്‍ കുറിക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുംബെയില്‍ ചിക്കന്‍ ഗുനിയ വ്യാപിക്കുന്നു; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടിയത് 476 ശതമാനം

ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ആരോപണം തള്ളി ഡോക്ടര്‍ ഹാരിസ് ചിറക്കല്‍; ഉപകരണം കാണാതായതല്ല, മാറ്റിവച്ചിരിക്കുകയാണ്

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയെന്ന വാര്‍ത്ത വ്യാജം: ട്രംപിന് മറുപടിയുമായി ഇന്ത്യ

ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്തിയെന്നാണ് ഞാൻ കേട്ടതെന്ന് ട്രംപ്, നിഷേധിച്ച് ഇന്ത്യ, രാജ്യത്തിൻ്റെ താത്പര്യം സംരക്ഷിക്കുമെന്ന് പ്രഖ്യാപനം

അല്ലേലും നിങ്ങടെ എഫ് 35 ഞങ്ങള്‍ക്ക് വേണ്ട, തീരുവ ഉയര്‍ത്തിയതില്‍ അതൃപ്തി, ട്രംപിന്റെ ഓഫര്‍ നിരസിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments