Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മാര്‍ക്‌സിസ്റ്റ് വെട്ടുകിളികള്‍ ഇവന്മാര്‍ക്ക് പ്രാന്താണ',പത്ര പരസ്യ വിഷയത്തില്‍ പ്രതികരിച്ച് വി.ടി.ബല്‍റാം എംഎല്‍എ

VT Balram Naa than case kodu Review | Kunjchako Boban

കെ ആര്‍ അനൂപ്

, വ്യാഴം, 11 ഓഗസ്റ്റ് 2022 (14:51 IST)
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ സംവിധനം ചെയ്ത 'ന്നാ താന്‍ കേസ് കൊട്' ചിത്രത്തിന്റെ പത്ര പരസ്യം ചര്‍ച്ചയാകുന്നു. സിനിമയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്ന പശ്ചാത്തലത്തില്‍ പ്രതികരിച്ച് വി.ടി.ബല്‍റാം എംഎല്‍എ.
 
'കേരളത്തിലെ മുഴുവന്‍ ജനങ്ങളും അനുഭവിക്കുന്ന ഒരു ദുരിതം ഫലിത രൂപേണ പരസ്യവാചകത്തിലുള്‍പ്പെടുത്തി എന്നതിന്റെ പേരില്‍ ഒരു സിനിമയെ ബഹിഷ്‌ക്കരിക്കാനാവശ്യപ്പെടുന്നു ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളായ മാര്‍ക്‌സിസ്റ്റ് വെട്ടുകിളികള്‍ ഇവന്മാര്‍ക്ക് പ്രാന്താണ !''-ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണോ നിങ്ങള്‍ ?'ന്നാ താന്‍ കേസ് കൊട്' തിയേറ്ററില്‍ തന്നെ കാണും: ബെന്യാമിന്‍