Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയാര്‍ദ്രരായി റംസാനും ദില്‍ഷയും; വൈറല്‍ പാട്ടിനൊപ്പം കിടിലന്‍ നൃത്തം (വീഡിയോ)

ഇന്‍സ്റ്റഗ്രാമിലാണ് ഇരുവരും വീഡിയോ പങ്കുവെച്ചിരിക്കുന്നത്

Ramzan, Dilsha Prasannan, Ramzan Dilsha Kannodu Kannayidam dance, Ramzan and Dilsha

രേണുക വേണു

, വ്യാഴം, 26 ജൂണ്‍ 2025 (16:22 IST)
Ramzan and Dilsha

ജോബ് കുര്യനും മൃദുല വാര്യരും ചേര്‍ന്ന് ആലപിച്ച 'കണ്ണോടു കണ്ണായിടാം' എന്ന പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ അടക്കി വാഴുന്നത്. ഇപ്പോള്‍ ഇതാ ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധിക്കപ്പെട്ട റംസാന്‍ മുഹമ്മദും ദില്‍ഷ പ്രസന്നനും ഈ ഗാനത്തിനു പ്രണയാര്‍ദ്രരായി ചുവടുവയ്ക്കുകയാണ്. 
 
ഇന്‍സ്റ്റഗ്രാമിലാണ് ഇരുവരും വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അസാമാന്യ മെയ് വഴക്കത്തോടെയാണ് ഇരുവരുടെയും നൃത്തം. നിരവധി പേര്‍ താരങ്ങളെ പ്രശംസയറിയിച്ചിട്ടുണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ramzan Muhammed | RM (@ramzan______mhmd)

കറുത്ത സാരിയില്‍ അതിസുന്ദരിയായാണ് ദില്‍ഷയെ വീഡിയോയില്‍ കാണുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിന്റെ ടൈറ്റില്‍ വിന്നറായിരുന്നു ദില്‍ഷ. റംസാന്‍ സിനിമ രംഗത്തും സജീവമാണ്. മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം, ദിലീഷ് പോത്തന്‍ നായകനായെത്തിയ റൈഫിള്‍ ക്ലബ് എന്നിവയില്‍ റംസാന്‍ അഭിനയിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Renu Sudhi: നെഗറ്റീവ് കമന്റ്‌സിനു പുല്ലുവില; വീണ്ടും ഞെട്ടിച്ച് രേണു സുധി (വീഡിയോ)