'40 കാരന് 20 കാരി നായിക'; 'ധുരന്ദർ' ട്രെയ്‌ലർ ലോഞ്ചിൽ ഗ്ലാമറസായി സാറ

നിഹാരിക കെ.എസ്
ബുധന്‍, 19 നവം‌ബര്‍ 2025 (14:35 IST)
ഒരിടവേളയ്ക്ക് ശേഷം രൺവീർ സിങ് നായകനായി എത്തുന്ന ചിത്രമാണ് ധുരന്ദർ. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങിയത്. വൻ താരനിര അണിനിരക്കുന്ന, മാസ് ആക്ഷൻ ചിത്രമായിരിക്കും ധുരന്ദർ എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. രൺവീറിന്റെ ഇതുവരെ കാണാത്ത ഭാവത്തിലെത്തുന്ന സിനിമ വയലൻസും രക്തരൂക്ഷിതവുമായ രംഗങ്ങളാൽ സമ്പന്നമാണ്.
 
തെന്നിന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമായ സാറ അർജുൻ ധുരന്ദറിലൂടെ ബോളിവുഡിൽ അരങ്ങേറുകയാണ്. ബാലതാരമായ സാറയുടെ നായികയായുള്ള തുടക്കമാണ് ധുരന്ദർ. സാറയുടെ അരങ്ങേറ്റ ചിത്രത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.
 
അതേസമയം 40 കാരൻ രൺവീറിന്റെ നായികയായി 20 കാരി സാറ അഭിനയിക്കുന്നതിനെ വിമർശിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. പൊതുവെ തെന്നിന്ത്യൻ സിനിമയെയാണ് ഇക്കാര്യത്തിൽ വിമർശിക്കുന്നത്. എന്നാൽ ബോളിവുഡും ഒട്ടും മോശമല്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബലമായി ചുംബിക്കാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ നാവിന്റെ ഒരു ഭാഗം യുവതി കടിച്ചു പറിച്ചു

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസിനെ സൂക്ഷിക്കുക; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

അടുത്ത ലേഖനം
Show comments