'നാണമില്ലേ നിങ്ങൾക്ക്'; പൊട്ടിത്തെറിച്ച് സണ്ണി ഡിയോൾ

നിഹാരിക കെ.എസ്
വ്യാഴം, 13 നവം‌ബര്‍ 2025 (14:50 IST)
ഏറെ ദിവസങ്ങളായി ചികിത്സയിൽ കഴിയുകയായിരുന്ന മുതിർന്ന ബോളിവുഡ് നടൻ ധർമേന്ദ്ര ബുധനാഴ്ചയാണ് ആശുപത്രി വിട്ടത്. വീട്ടിൽ ചികിത്സ തുടർന്നാൽ മതിയെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്ന് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്. 
 
ഇപ്പോഴിതാ ജുഹുവിലെ വസതിക്ക് മുന്നിൽ തടിച്ചു കൂടിയ പാപ്പരാസികളോട് രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ധർമേന്ദ്രയുടെ മകനും നടനുമായ സണ്ണി ഡിയോൾ. തങ്ങളുടെ സ്വകാര്യത മാനിക്കണമെന്ന് നിരന്തരം അഭ്യർഥിച്ചിട്ടും ഫോട്ടോ​ഗ്രഫർമാരും മാധ്യമപ്രവർത്തകരും വീടിന് മുന്നിൽ തടിച്ചു കൂടിയതോടെയാണ് സണ്ണി ഡിയോൾ പൊട്ടിത്തെറിച്ചത്.
 
"നിങ്ങളുടെ വീട്ടിൽ മാതാപിതാക്കളും കുട്ടികളുമില്ലേ?... നിങ്ങൾക്ക് നാണമില്ലേ?. നിങ്ങൾക്ക് സ്വയം നാണക്കേട് തോന്നുന്നില്ലേ. നിങ്ങൾക്കും മാതാപിതാക്കളും, കുട്ടികളുമുണ്ട്... ഇപ്പോഴും നിങ്ങൾ ഇഡിയറ്റ്സിനെ പോലെ വിഡിയോകൾ ചെയ്യുന്നു. നിങ്ങൾ നിങ്ങളെ തന്നെ ഓർത്ത് ലജ്ജിക്കൂ". - എന്നാണ് സണ്ണി ഡിയോൾ മാധ്യമപ്രവർത്തകരോട് കൈകൾ കൂപ്പി പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Delhi Blasts: ഡിസംബർ ആറിന് ഇന്ത്യയിൽ 6 സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു, വെളിപ്പെടുത്തൽ

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

Delhi Blast: ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനം? പൊട്ടിത്തെറി ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

ഒരു തുള്ളി പാല്‍ പോലും സംഭരിക്കാതെ 68 ലക്ഷം കിലോ നെയ്യ്: തിരുപ്പതി ലഡ്ഡു തട്ടിപ്പില്‍ കൂടുതല്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി സിബിഐ

മ്യൂസിയത്തില്‍ രാവിലെ നടക്കാനിറങ്ങിയ അഞ്ച് പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

അടുത്ത ലേഖനം
Show comments