Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓരോ പുലികളി സംഘത്തിനും 50,000 രൂപ, നേരിട്ടെത്തി ധനസഹായം നല്‍കി സുരേഷ് ഗോപി

Pulikali Sangam Thrissur Pulikali Suresh Gopi Rs 50000 Movie Thrissur Onam Cultural City Kerala Govt Central Govt Finance Fundപുലികളി സംഘം തൃശ്ശൂര്‍ പുലികളി സുരേഷ് ഗോപി 50000 രൂപ സിനിമ തൃശൂര്‍ ഓണം സാംസ്‌കാരിക നഗരം കേരള സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ ധനസഹായം ഫണ്ട്

കെ ആര്‍ അനൂപ്

, വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (15:11 IST)
പുലികളി സംഘത്തിന് ധനസഹായം നല്‍കി സുരേഷ് ഗോപി. 50000 രൂപ വീതം ഓരോ പുലികളി സംഘത്തിനും നടന്‍ നല്‍കി. നേരിട്ട് എത്തിയാണ് സുരേഷ് ഗോപി തുക കൈമാറിയത്.
 
പുലികളി സംഘങ്ങള്‍ക്ക് നേരത്തെ കേന്ദ്രസര്‍ക്കാരും ധനസഹായം അനുവദിച്ചിരുന്നു. ഓരോ സംഘത്തിനും ഒരു ലക്ഷം രൂപ വീതം ധനസഹായമാണ് കേന്ദ്ര സാംസ്‌കാരിക വകുപ്പ് അനുവദിച്ചത്. 
 
സംസ്ഥാനത്തെ പതിനഞ്ചോളം പുലിക്കളി സംഘങ്ങള്‍ ഉണ്ടായിരുന്ന ഇടത്ത് ഇപ്പോള്‍ അഞ്ചണ്ണമാണ് ഉള്ളത്. സാമ്പത്തിക ബാധ്യത മൂലം സംഘങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ ആവുന്നില്ല. 
 
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ലിയോ' 1000 കോടി നേടുമോ ?സംവിധായകന്‍ ലോകേഷ് കനകരാജിന്റെ മറുപടി