Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെറുതെ ബഹളം വെയ്ക്കാനെ ഇന്ത്യൻ ആരാധകർക്ക് അറിയു, ഞങ്ങളെ കണ്ട് പഠിക്കു: ഷൊയേബ് അക്തർ

വെറുതെ ബഹളം വെയ്ക്കാനെ ഇന്ത്യൻ ആരാധകർക്ക് അറിയു, ഞങ്ങളെ കണ്ട് പഠിക്കു: ഷൊയേബ് അക്തർ
, തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (17:22 IST)
തങ്ങളുടെ ടീമിൻ്റെ മോശം പ്രകടനം ഉണ്ടാകുമ്പോൾ അവരെ കുറ്റപ്പെടുത്തുന്ന ഇന്ത്യൻ ആരാധകരുടെ രീതി ശരിയല്ലെന്ന് പാകിസ്ഥാൻ മുൻ താരം ഷൊയേബ് അക്തർ. തോൽവിയിലും വിജയത്തിലും ആരാധകർ ടീമിനൊപ്പം നിൽക്കണമെന്ന് അക്തർ പറഞ്ഞു. ഇഫ്തിഖറിനെ അയയ്ക്കുന്നതിന് പകരം മുഹമ്മദ് നവാസിനെ അയച്ച ബാബർ അസമിൻ്റെ നീക്കം നല്ലതായിരുന്നു.
 
തോൽവിയിൽ ഇന്ത്യൻ ആരാധകർ ക്ഷമ കാണിക്കണം. പകരം ബഹളം വെയ്ക്കുക മാാത്രമാണ് അവർ ചെയ്യുന്നത്. പാകിസ്ഥാാനിയെന്ന നിലയിൽ ഇന്ത്യ ഫൈനൽ കളിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും ടൂർണമെൻ്റിൽ മൂന്ന് തവണ ഏറ്റുമുട്ടുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യ ഫൈനൽ കളിക്കും. അക്തർ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തനിക്ക് മുന്‍പ് പന്തിനെ ഇറക്കി; ഡ്രസിങ് റൂമില്‍ പൊട്ടിത്തെറിച്ച് ഹാര്‍ദിക് പാണ്ഡ്യ ! ഔട്ടായി വന്ന പന്തിനെ ചീത്ത പറഞ്ഞ് ഇന്ത്യന്‍ നായകന്‍