Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലപ്പുറത്ത് അച്ഛന്‍ 18 കാരിയായ മകളെ ക‍ഴുത്തുഞെരിച്ച് കൊലപ്പെടുത്തി

അച്ഛന്‍ 18 കാരിയായ മകളെ ക‍ഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പൊലീസിന് കീ‍ഴടങ്ങി

തിരുവനന്തപുരം
മലപ്പുറം , വ്യാഴം, 7 ഡിസം‌ബര്‍ 2017 (09:05 IST)
അച്ഛന്‍ 18 കാരിയായ മകളെ ക‍ഴുത്തുഞെരിച്ച് കൊലപ്പെടുത്തി. നാടിനെമൊത്തം ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത് മലപ്പുറം പെരുവള്ളൂരിലാണ്. മകളെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീ‍ഴടങ്ങുകയായിരുന്നു. 
 
പറങ്കിമാവില്‍ വീട്ടില്‍ ശാലുവാണ് കൊലചെയ്യപ്പെട്ടത്. പിതാവ് ശശിയാണ് കൊലചെയ്തതെന്ന് വ്യക്തമായിട്ടുണ്ട്. ഭാര്യമായുള്ള വഴക്കാണ് മകളുടെ മരണത്തിന് കാരണമായതെന്ന് ഇയാള്‍ പൊലീസിന്  മൊഴിനല്‍കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെക്രട്ടേറിയറ്റില്‍ ഇനി മുതല്‍ പഞ്ചിങ് നിര്‍ബന്ധം