Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ നിരന്തരം പീഡിപ്പിച്ചു; ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ

തച്ചിങ്ങനാടം സ്വദേശി ജേക്കബ് തോമസിനെയാണ് മേലാറ്റൂർ എസ്ഐ പിഎം ഷമീറും സംഘവും അറസ്റ്റ് ചെയ്തത്.

Rape
പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്കെതിരെ പലതവണ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ.
 
തച്ചിങ്ങനാടം സ്വദേശി ജേക്കബ്  തോമസിനെയാണ് മേലാറ്റൂർ എസ്ഐ പിഎം ഷമീറും സംഘവും അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന് അമിത് ഷാ