Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴ് നടൻ സെന്തിൽ ബിജെപിയിൽ ചേർന്നു

തമിഴ് നടൻ സെന്തിൽ ബിജെപിയിൽ ചേർന്നു
, വ്യാഴം, 11 മാര്‍ച്ച് 2021 (15:48 IST)
തമിഴ് ഹാസ്യനടൻ സെന്തിൽ ബിജെപിയിൽ ചേർന്നു. തമിഴ്‌നാട് നിയമസഭ തിരെഞ്ഞെടുപ്പിന് ആഴ്‌ചകൾ മാത്രം അവശേഷിക്കെയാണ് സെന്തിൽ ബിജെപിയിൽ ചേർന്നത്. 
 
നേരത്തെ നടി ഖുശ്‌ബു കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. തമിഴ്‌നാട്ടിൽ എഐഡിഎംകെയുമായി സഖ്യം ചേർന്നാണ് ബിജെപി തിരെഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2022-ല്‍ 3 വിജയ് ചിത്രങ്ങള്‍ റിലീസിന് ?