Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉറ്റ സുഹൃത്തുമായി വിവാഹനിശ്ചയം,തിരുച്ചിത്രമ്പലം സിനിമയുടെ കഥയുമായി സാമ്യം, സന്തോഷ വാര്‍ത്തയുമായി നടന്‍ കിഷന്‍ ദാസ്

Actor Kishan Das gets engaged to best friend

കെ ആര്‍ അനൂപ്

, വ്യാഴം, 28 മാര്‍ച്ച് 2024 (16:40 IST)
'മുതല്‍ നീ മുടിവും നീ' എന്ന ചിത്രത്തിലൂടെയാണ് നടന്‍ കിഷന്‍ ദാസ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. ഒറ്റ സിനിമയിലൂടെ തന്നെ തമിഴകത്തെ യുവാക്കളുടെ ഹൃദയത്തില്‍ താരം ഇടം നേടി. ഇപ്പോഴിതാ നടന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്.
 
 ആര്‍ജെ ബാലാജിയുടെ 'സിംഗപ്പൂര്‍ സലൂണില്‍' അവസാനമായി കണ്ട യുവ നടന്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.തന്റെ വിവാഹ കഥ ധനുഷും നിത്യ മേനോനും അഭിനയിച്ച തിരുച്ചിത്രമ്പലം സിനിമയുടെ കഥയുമായി സാമ്യമുള്ളതാണെന്ന് നടന്‍ പറയുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kishen Das (@kishendas)

 വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും ഇരുവരും പരസ്പരം പാട്ട് പാടുന്ന രണ്ട് വീഡിയോകളും പങ്കുവെച്ചു.ഉറ്റ സുഹൃത്തുമായി വിവാഹനിശ്ചയം കഴിഞ്ഞ സന്തോഷത്തിലാണ് നടന്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രഹസ്യ വിവാഹമല്ല, വിവാഹ നിശ്ചയം കഴിഞ്ഞെന്ന് സിദ്ധാര്‍ത്ഥും അദിതി റാവു ഹൈദരിയും