നടന്‍ അല്ലു അര്‍ജുന്‍ ഡല്‍ഹിയിലെത്തി. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങാനായി ഭാര്യക്കൊപ്പം ആയിരുന്നു നടന്റെ എത്തിയത്. Icon stAAr @alluarjun along with his wife #AlluSnehaReddy walk hand-in-hand & are all smiles as they're off to Delhi for National Awards ceremony!