Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

പാവങ്ങളുടെ മിയ ഖലീഫ എന്ന് പറയുന്നത് ഇഷ്ടമല്ല; തുറന്ന് പറഞ്ഞ് അനാർക്കലി

തനിക്ക് ഏറ്റവും വെറുപ്പ് തോന്നുന്ന ആളുകളുടെ കമന്റ് തന്നെ കാണാന്‍ മിയ ഖലീഫ പോലെ ഇരിക്കും എന്നു പറയുന്നതാണ് എന്ന് നടി വെളിപ്പെടുത്തി.

Anarkali Maraykar

റെയ്നാ തോമസ്

, ബുധന്‍, 9 ഒക്‌ടോബര്‍ 2019 (08:37 IST)
ആനന്ദം എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന അനാര്‍ക്കലി മരയ്ക്കാര്‍ സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകളിൽ തനിക്ക് ഇഷ്ടമല്ലാത്ത കമന്റിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. തനിക്ക് ഏറ്റവും വെറുപ്പ് തോന്നുന്ന ആളുകളുടെ കമന്റ് തന്നെ കാണാന്‍ മിയ ഖലീഫ പോലെ ഇരിക്കും എന്നു പറയുന്നതാണ് എന്ന് നടി വെളിപ്പെടുത്തി.
 
ആദ്യമൊക്കെ ആളുകള്‍ പറയുമ്പോൾ ഞാന്‍ മിയ ഖലീഫയുടെ ഫോട്ടോയും എന്റെ ഫോട്ടോയും എടുത്ത് ഒത്തു നോക്കാറുണ്ട്. രൂപത്തില്‍ അല്പം സാമ്യമുണ്ടെന്ന് തോന്നാറുണ്ടെന്നും എന്നാല്‍ എപ്പോഴും ആളുകള്‍ മിയ ഖലീഫ പോലെയുണ്ടല്ലോ കാണാന്‍ എന്ന് പറയുമ്പോള്‍ അത് ഇഷ്ടപ്പെടാറില്ല എന്നുമാണ് താരം പറഞ്ഞിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കൂടത്തായി കൂട്ടക്കൊലപാതകം' സിനിമയാകുന്നു; അന്വേഷണ ഉദ്യോഗസ്ഥാനായി മോഹൻലാൽ; ചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കും