Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഭ്രമയുഗം' സിനിമയ്ക്കായി കാത്തിരിക്കുന്നവര്‍ക്ക്...100 വര്‍ഷത്തോളം പഴക്കമുള്ള പ്രേത കഥയുമായി മമ്മൂട്ടി ചിത്രം

mammootty latest mammootty new bramayugam malayalam movie bramayugam mammootty new movie bramayugam horror malayalam movie bramayugam teaser bramayugam movie trailer bramayugam movie update bramayugam movie release date bramayugam movie poster reaction bramayugam movie new update bazooka movie bazooka new malayalam movie bazooka teaser bazooka trailer bazooka mammootty new movie Jayaram latest Gautham Vasudev Menon movies Gautham Menon latest Gautham Menon next movie

കെ ആര്‍ അനൂപ്

, ശനി, 21 ഒക്‌ടോബര്‍ 2023 (09:13 IST)
സമീപകാലത്ത് മമ്മൂട്ടി ചിത്രങ്ങള്‍ക്ക് വലിയ വിജയങ്ങളാണ് ലഭിച്ചത്. ഇത് ട്രാക്കില്‍ തന്നെ മുന്നോട്ടു പോകാന്‍ ആണ് നടന്‍ ശ്രമിക്കുന്നതും. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ഭ്രമയുഗത്തിന്റെ റിലീസിനായി പ്രതീക്ഷയോടെയാണ് ഓരോരുത്തരും കാത്തിരിക്കുന്നത്.
 
100 വര്‍ഷത്തോളം പഴക്കമുള്ള ഒരു പ്രേതകഥയാണ് ഭ്രമയുഗം പറയാനിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചു ഭാഷകളായി റിലീസ് ഉണ്ട്. മമ്മൂട്ടിയുടെ പാന്‍ ഇന്ത്യന്‍ സിനിമയായി ഭ്രമയുഗം മാറും. ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് സിനിമ പ്രദര്‍ശനത്തിന് എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 
ഭ്രമയുഗത്തിന്റെ ഫസ്റ്റ് ലുക്കിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഒരൊറ്റ പോസ്റ്റര്‍ കൊണ്ട് തന്നെ സിനിമയ്ക്ക് വന്‍ ഹൈപ്പാണ് ലഭിച്ചത്. ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് നിര്‍മാതാക്കള്‍. വൈകതന്നെ ഒരു അപ്‌ഡേറ്റ് ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിനീത് ശ്രീനിവാസന്‍ പാടിയ തോല്‍വി എഫ്‌സിയിലെ മനോഹര ഗാനം, വീഡിയോ