Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകൾ മറിയം അമീറക്ക് ദുൽഖറിന്റെ പിറന്നാൾ സമ്മാനം

വാർത്ത സിനിമ ദുൽഖർ സൽമാൻ മറിയം അമീറ News Cinema Dulquel Salaman Mariyam Ameera
, ശനി, 5 മെയ് 2018 (18:31 IST)
മകൾ മറിയം അമീറക്ക് ഒന്നാം പിറന്നാൾ ആശംസിച്ച് നടൻ ദുൽഖർ സൽമാൻ.  മകളുടെ കൈപിടിച്ച് ദുൽഖറും ഭാര്യയും നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് താരം മകൾക്ക് ജന്മദിന ആശംസകൾ നേർന്നിരിക്കുന്നത്. നിനക്ക് ഒരു വയസായി എന്ന് ഞങ്ങൾക്ക് വിശ്വസിക്കാനാകുന്നില്ല എന്ന് ഫേസ്ബുക്ക് കുറിപ്പിൽ ദുൽഖർ എഴുതി. 
 
‘ഞങ്ങളുടെ ജീവിതത്തിന്റെ സ്നേഹത്തിന് സന്തോഷകരമായ ഒന്നാം പിറന്നാൾ ആശംസിക്കുന്നു. നിനക്ക് ഒരു വയസായി എന്ന് ഞങ്ങൾക്ക് വിശ്വസികാനാകുന്നില്ല. നീ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്. ജീവിതത്തിലും വീട്ടിലും നീ സന്തോഷം നിറക്കുന്നു. പിറന്നാൾ ആശംസകൾ മറിയം കുട്ടീ‘ എന്ന് ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചടങ്ങ് ബഹിഷ്കരിച്ചവർ അവാർഡ് തുക തിരികെ നൽകണം എന്ന് ജയരാജ്, ‘പണം മന്ത്രിയുടെ വീട്ടിൽ നിന്നും കൊണ്ടുവന്നതല്ല‘; അലൻസിയറുടെ ഉഗ്രൻ മറുപടി