Webdunia - Bharat's app for daily news and videos

Install App

മുടി മുറിച്ചു! ഈ ലുക്ക് എങ്ങനെയുണ്ട്?ആരാധകരോട് ശിവദ നായര്‍, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 20 ഫെബ്രുവരി 2024 (09:28 IST)
Shivada Nair
ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്. നടി ശിവദ നായരും ലുക്ക് ഒന്ന് മാറ്റി പിടിക്കാന്‍ തന്നെ തീരുമാനിച്ചു. മുടി മുറിച്ച് ഷോര്‍ട്ട് ഹെയറിലുള്ള തന്റെ പുതിയ രൂപം എങ്ങനെയുണ്ടെന്ന് ആരാധകരോട് ചോദിക്കുകയാണ് നടി. അനുശ്രീ ഉള്‍പ്പെടെയുള്ള സിനിമ താരങ്ങള്‍ക്ക് ശിവദയുടെ മുടിയിലെ പരീക്ഷണം ഇഷ്ടമായി. നടി പുത്തന്‍ ഫോട്ടോഷൂട്ടും പങ്കുവെച്ചിട്ടുണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sshivada (@sshivadaoffcl)

അജ്മല്‍ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anand S Lal (@anandslal)

പ്രണയവും ഒടുവില്‍ വിവാഹവും എട്ട് വര്‍ഷത്തെ ദാമ്പത്തികജീവിതവും പിന്നിട്ട് സന്തോഷകരമായി മുന്നോട്ടു പോകുകയാണ് നടി ശിവദ നായര്‍. സിനിമ തിരക്കുകള്‍ കഴിഞ്ഞാല്‍ കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാനാണ് ശിവദയ്ക്ക് കൂടുതല്‍ ഇഷ്ടം. കുഞ്ഞ് അരുന്ധതിയും അമ്മയ്ക്ക് അരികില്‍ സന്തോഷവതിയാണ്. ജീവിതത്തിലെ നല്ല പാതിയായ ഭര്‍ത്താവ് മുരളി കൃഷ്ണനും എല്ലാ പിന്തുണയുമായി കൂടെ തന്നെ ഉണ്ടാകും എപ്പോഴും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sshivada (@sshivadaoffcl)

2015 ഡിസംബര്‍ 14നായിരുന്നു ശിവദ വിവാഹിതയായത്. എട്ടാം വിവാഹ വാര്‍ഷികം ഇരുവരും ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ തന്റെ ഭര്‍ത്താവിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ശിവദ നായര്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sshivada (@sshivadaoffcl)

2009ല്‍ പുറത്തിറങ്ങിയ കേരളകഫേ എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയില്‍ എത്തിയത്. പിന്നീട് ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായി തിളങ്ങി.സുസു സുധി വാത്മീകം എന്ന ചിത്രത്തിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.സീറോ, ഇടി, ലക്ഷ്യം, അച്ചായന്‍സ്, വല്ലവനക്കും വല്ലവന്‍, ഇരവക്കാലം, നെടുച്ചാലയി, ശിക്കാരി ശംഭു തുടങ്ങി ജിത്തുജോസഫ് നിന്റെ 12'ത് മാന്‍ വരെ എത്തി നില്‍ക്കുകയാണ് ശിവദ.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ സ്ഥാപനങ്ങൾ രാജ്യത്തിന് മാതൃക: മന്ത്രി എം ബി രാജേഷ്

സി-സെക്ഷന്‍ ഡെലിവറി കഴിഞ്ഞ 16 വയസ്സുകാരി മരിച്ചു; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ; മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറ്റവും ഉയര്‍ന്ന ഹോണറേറിയം

റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ ട്രംപ് ഇടപെടുന്നു, സൗദിയിൽ ചർച്ച, പുടിനൊപ്പം നിൽക്കും!

കളിക്കുന്നതിനിടെ 15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി; നാലുവയസ്സുകാരന് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments