Webdunia - Bharat's app for daily news and videos

Install App

മകളുടെ കല്യാണത്തിന് പൊലീസ് സുരക്ഷ നല്‍കണമെന്ന് ലത രജനികാന്ത്; പ്രതികരിക്കാതെ അധികൃതര്‍

Webdunia
തിങ്കള്‍, 4 ഫെബ്രുവരി 2019 (08:16 IST)
മകള്‍ സൌന്ദര്യയുടെ വിവാഹത്തിനും വിവാഹസത്ക്കാരത്തിനും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് രജനികാന്തിന്റെ ഭാര്യ ലത പൊലീസിനെ സമീപിച്ചതായി റിപ്പോര്‍ട്ട്.

ഫെബ്രുവരി 10ന് വിവാഹവും 12നു വിവാഹസത്ക്കാരവും നടക്കുമെന്നാണ് പുറത്തുവരുന്ന സൂചന. ഈ ദിവസങ്ങളില്‍ വസതിയോട് ചേര്‍ന്നുള്ള റോഡുകളില്‍ ട്രാഫിക് ബ്ലോക്കുണ്ടാകും. ഇത് ജനങ്ങള്‍ക്ക് അസൌകര്യമാകുമെന്നതിനാല്‍ പൊലീസ് സംരക്ഷണം വേണമെന്ന് ലത രജനികാന്തിന്റെ ആവശ്യം.

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ലത രജിനികാന്ത് തമിഴ്നാട് പൊലീസിന് കത്ത് നല്‍കിയതായും വാര്‍ത്തകളുണ്ട്. അതേസമയം, പുറത്തുവന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.

വ്യവസായിയും നടനുമായി വിശാഖൻ ആണ് സൌന്ദര്യയുടെ വരന്‍. ഇരുവരുടെയും രണ്ടാം വിവാഹമാണ്. സൌന്ദര്യ 2017ലാണ് അശ്വിനില്‍ നിന്ന് വിവാഹമോചനം നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments