Webdunia - Bharat's app for daily news and videos

Install App

അടുത്ത സിനിമ പട്ടാളക്കഥയല്ല, ചിത്രത്തിൽ മോഹൻലാൽ ഉണ്ടാവില്ലാ ആരാധകരോട് മനസ്സ് തുറന്ന് മേജർ രവി

Webdunia
ബുധന്‍, 4 ഏപ്രില്‍ 2018 (16:31 IST)
ഫേസ്ബുകിൽ തന്റെ ആരാധകരുമായി മനസ്സ് തുറന്ന് സംസാരിച്ച് സംവിധായകൻ മേജർ രവി. ആരാധകരുടെ ചോദ്യങ്ങൾക്ക് മേജർ രവി ഓരോന്നയി ഉത്തരം നൽകി. നിരവധി ചോദ്യങ്ങളും ഉത്തരങ്ങളും കമന്റുകളുമെല്ലാമായി കുറച്ചധികംനേരം ഫേസ്ബുക്കിൽ തന്നെയായിരുന്നു മേജർ രവി ആരാധകരുടെ പലവിധ ചോദ്യങ്ങൾക്ക് രസകരമായി മറുപടികൾ നൽകി മേജർ രവി.
 
താങ്കളെ ട്രോളിയാൽ വെടിവച്ചു കൊല്ലുമൊ എന്നായിരുന്നു ഒരു വിരുതന്റെ ചോദ്യം. അവർ പാവങ്ങളല്ലേ സാരമില്ലാ എന്ന് പിന്നാലെ മേജർ രവിയുടെ മറുപടിയെത്തി. ഇതുപോലുരു ചോദ്യത്തിനു മറുപടിയായാണ് തന്റെ അടുത്ത സിനിമ പട്ടാളക്കഥ പറയുന്നതായിരിക്കില്ല എന്ന് മേജർ രവി വെളിപ്പെടുത്തിയത്. അടുത്ത സിനിമയിൽ മോഹൻലാൽ ആയിരിക്കില്ലാ നായകൻ എന്നും മേജർ രവി പറഞ്ഞു.   
 
പട്ടാളക്കഥയല്ലെങ്കിൽ പിന്നെ എന്തിനെക്കുറിച്ചാവും മേജർ രവി സിനിമ ചെയ്യുക എന്ന ആകാംക്ഷയിലാണ് ഇപ്പോൾ സിനിമാ ആസ്വാദകർ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel vs Iran: ഇറാന്റെ തന്ത്രപ്രധാനമേഖലകള്‍ ഇസ്രായേല്‍ ലക്ഷ്യമിടുന്നുവെന്ന് റിപ്പോര്‍ട്ട് , പശ്ചിമേഷ്യ യുദ്ധത്തിലേക്കോ?,മേഖലയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിച്ചുരുക്കി യു എസ്

ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് അനാശാസ്യ കേന്ദ്രം; ഒരു കസ്റ്റമര്‍ക്ക് 3,500 രൂപ വരെ ! കൊടുക്കുക 1000 രൂപ

വയനാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 85 പേര്‍ക്ക് പരുക്ക്

കപ്പലിന് തീ പിടിച്ചിട്ട് മൂന്നുദിവസം കഴിഞ്ഞു; കാണാതായ നാല് ജീവനക്കാരെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല

അടുത്ത ലേഖനം
Show comments