Webdunia - Bharat's app for daily news and videos

Install App

മോഹൻലാലിന് നായികയായി നയൻതാര എത്തുന്നു!

മോഹൻലാലിന് നായികയായി നയൻതാര എത്തുന്നു!

Webdunia
തിങ്കള്‍, 26 നവം‌ബര്‍ 2018 (14:50 IST)
മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നു. ചിത്രത്തിൽ മോഹൻലാലിന് നായികയായെത്തുന്നത് നയൻതാരയാണെന്നാണ് ലഭിക്കുന്ന സൂചനകൾ. ചിത്രത്തിൽ നിരവധി താരൺഗൾ അണിനിരങ്ങുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
 
ചിത്രം 2019ല്‍ തന്നെ പുറത്തിറക്കുമെന്നാണ് അറിയറപ്രവർത്തകർ പറയുന്നത്. എന്നാൽ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
 
അന്യഭാഷയിൽ നിന്നും നിരവധിപേർ ചിത്രത്തിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തുടങ്ങും.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments