Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്മ വിളിക്കായി കാത്തിരിപ്പ്,നിറവയറിലുളള ചിത്രങ്ങളുമായി സ്നേഹ ബാബു

Waiting for mom to call

കെ ആര്‍ അനൂപ്

, ചൊവ്വ, 20 ഓഗസ്റ്റ് 2024 (21:30 IST)
കുഞ്ഞിന്റെ അമ്മ വിളിക്കായി കാത്തിരിക്കുകയാണ് നടിയും മോഡലുമായ സ്നേഹ ബാബു.
 
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച രസകരമായ വീഡിയോയിലൂടെയാണ് താരം ഗര്‍ഭിണിയാണെന്ന വിവരം അറിയിച്ചത്.
നിറവയറിലുളള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി.
വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരിദാസ് സംവിധാനം ചെയ്യുന്ന താനാരാ എന്ന സിനിമയാണ് നടിയുടെ ഇനി വരാനിരിക്കുന്നത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാരിയില്‍ സുന്ദരിയായി നൈല ഉഷ, ചിത്രങ്ങള്‍ കാണാം