Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലൂലുമാളിൽ കുടുംബവുമൊത്ത് സിനിമ കാണാനെത്തി മലയാളികളുടെ സ്വന്തം ഹ്യൂമേട്ടൻ

വാർത്ത കായികം ഇയാൻ ഹ്യൂം കേരളാ ബ്ലാസ്റ്റേഴ്സ്  News sports Iain Hume Kerala Blasters
, തിങ്കള്‍, 9 ഏപ്രില്‍ 2018 (17:53 IST)
മലയാളികൾക്ക് ഇയാൻ ഹ്യൂം എന്ന ബ്ലാസ്റ്റേഴ്സ് താരം ഇപ്പോൾ കാനഡക്കാരനല്ല മലയാളി തന്നെയാണ്. ഇടക്കൊരു സീസണിൽ ഹ്യൂം കെരളാ ബ്ലാസ്റ്റേഴ്സിൽ നിന്നും വിട്ടുനിന്നിരുന്നെങ്കിലും അന്നും മലയാളിക്ക് ഹ്യുമേട്ടൻ പ്രിയപ്പെട്ടവൻ തന്നെയായിരുന്നു. ഹ്യൂമിന്റെ സൂപ്പർകപ്പിലെ മുന്നേറ്റങ്ങൾക്ക് കാത്തിരിക്കുകയണ് മലയാളികൾ.
 
എന്നാൽ ഇതൊന്നുമല്ല, ഹ്യൂമേട്ടന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. മറ്റൊന്നുമല്ല ഇയാൻ ഹ്യൂമും കുടുംബവും കൊച്ചിയിൽ ലുലു മാളിൽ സിനിമകാണാനെത്തിയതാണ് സംഭവം. ആരാധകർ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. പീറ്റർ റാബിറ്റ് എന്ന അനിമേഷൻ ചിത്രം കാണുന്നതിനു വേണ്ടിയാണ് ഇയാൻ ഹ്യൂം തന്റെ ഭാര്യയും മക്കളുമായി കൊച്ചിയിലെ ലുലു മാളിലെത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യക്ക് വേണ്ടി നീന്തലില്‍ വെങ്കലം വാങ്ങി നടന്‍ മാധവന്‍റെ മകന്‍ !