Select Your Language

Notifications

webdunia
webdunia
webdunia
webdunia

കടം പിന്നെയും പെരുകി, കോച്ച് കിബു വികുനയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ്

ബ്ലാസ്റ്റേഴ്‌സ്
സീസണിലെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചതിന് പിന്നാലെ കോച്ച് കിബു വികുനയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഹൈദരാബാദിനെതിരെ നടന്ന അവസാന മത്സരത്തിൽ 4 ഗോളുകൾക്ക് പരാജയപ്പെട്ടതോടെയാണ് കിബു വികുനയെ ബ്ലാസ്റ്റേഴ്‌സ് പരിശീലക സ്ഥാനത്ത് നിന്നും നീക്കിയത്.
 
സീസണിൽ 18 കളികളിൽ നിന്നും 3 കളികളിൽ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്.എട്ട് കളികളിൽ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടപ്പോൾ ഏഴ് കളികൾ സമനിലയിലായി. സീസണിൽ രണ്ട് മത്സരങ്ങൾ കൂടി ബാക്കി നിൽക്കെ പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉമേഷും കെഎൽ രാഹുലും തിരിച്ചെത്തി, അവസാന രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീം ഇങ്ങനെ