Webdunia - Bharat's app for daily news and videos

Install App

മേക്കപ് റൂമിൽ എ സി ഇല്ലെന്ന് പറഞ്ഞ് 8 മണിക്കൂറോളം ക്രൂവിനെ മൊത്തം പോസ്റ്റാക്കിയവളാണ് റിമ: നടിക്കെതിരെ പരസ്യ സംവിധായകൻ

റിമയുടെ പിടിവാശി ഉണക്കമീൻ കിട്ടാതിരുന്ന കാലം മുതൽക്കേ തുടങ്ങിയതാണ്: കൃഷ്ണജിത്ത്

Webdunia
വ്യാഴം, 18 ജനുവരി 2018 (14:44 IST)
നടി റിമ കല്ലിങ്കലിനെതിരെ ആരോപണവുമായി പരസ്യചിത്ര സംവിധായകൻ കൃഷ്ണജിത്ത് എസ് വിജയൻ രംഗത്ത്. നടൻ അനിൽ നെടുമങ്ങാട് റിമയ്ക്കെതിരെ ഇട്ട പോസ്റ്റിനു കമന്റായിട്ടാണ് കൃഷ്ണജിത്ത് തന്റെ അനുഭവം പങ്കുവെച്ചത്. മേക്കപ്പ് റൂമിൽ എ സി ഇല്ലാത്തതിന്റെ പേരിൽ ഷൂട്ടിംഗ് 10.30 മുതൽ വൈകിട്ട് 5 മണിവരെ റിമ തങ്ങളെ പോസ്റ്റാക്കി നിർത്തിച്ച കഥയാണ് കൃഷ്ണജിത്ത് പറഞ്ഞിരിക്കുന്നത്.
 
കൃഷ്ണജിത്തിന്റെ കമന്റ്: മേക് - അപ്പ് റൂമിൽ എ സി ഇല്ലാത്തതിന്റെ പേരിൽ ഫുൾ crew നെ രാവിലെ 10 :30 മുതൽ പോസ്റ്റ് ആക്കി നിർത്തി ഈവെനിംഗ് 5 നു കാരവാന് വന്നപ്പോൾ ഷൂട്ട് തുടങ്ങിയ നടിയാണ് റിമ . എന്റെ പരസ്യ ചിത്രത്തിന്റെ ഷൂട്ടിന് .( ഇപ്പോഴല്ലേ കാര്യങ്ങൾ മനസ്സിലായത് പിടിവാശി ഉണക്കമീൻ കിട്ടാതിരുന്ന കാലം മുതൽക്കേ തുടങ്ങിയതാണ്.)
 
തിരുവനന്തപുരത്ത് നടന്ന ടെഡ് ടോക്കിലാണ് റിമ മലയാള സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധത തുറന്നുപറഞ്ഞത്.  താൻ എങ്ങനെയാണ് ഫെമിനിസ്റ്റ് ആയതെന്നും റിമ പറയുന്നുണ്ട്. ഇതിനായി റിമ പറയുന്നത് ഒരു പൊരിച്ച മീനിന്റെ കഥയാണ്. എന്തുകൊണ്ടാണ് താൻ ഫെമിനിസ്റ്റ് ആയതെന്ന് ചോദ്യങ്ങളിലൂടെ, ഉത്തരങ്ങളിലൂടെ റിമ വ്യക്തമാക്കിയിരുന്നു. ഇത് ട്രോളർമാർ എറ്റെടുത്തിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

അടുത്ത ലേഖനം
Show comments