Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിയമസഭാ ജീവനക്കാരനെ കൊണ്ട് കാൽ കഴുകിച്ചു; കേന്ദ്രമന്ത്രി കണ്ണന്താനം പുതിയ വിവാദക്കുഴിയില്‍

കണ്ണന്താനം നിയമസഭാ ജീവനക്കാരനെ കൊണ്ട് കാൽ കഴുകിച്ചു,​ വിവാദം

നിയമസഭാ ജീവനക്കാരനെ കൊണ്ട് കാൽ കഴുകിച്ചു; കേന്ദ്രമന്ത്രി കണ്ണന്താനം പുതിയ വിവാദക്കുഴിയില്‍
തിരുവനന്തപുരം , തിങ്കള്‍, 2 ഒക്‌ടോബര്‍ 2017 (16:28 IST)
കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം പുതിയ വിവാദത്തിൽ. നിയമസഭാ ജീവനക്കാരനെ കൊണ്ട് തന്റെ കാൽ കഴുകിച്ചതാണ് ഇത്തവണ കണ്ണന്താനത്തെ മറ്റൊരു വിവാദത്തില്‍ കൊണ്ടെത്തിച്ചത്. ബീഫ് സംബന്ധിച്ച് പ്രസ്താവന നടത്തി വിവാദം സൃഷ്ടിച്ചശേഷമാണ് ഈ പുതിയ വിവാദം. 
 
ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം തിരിച്ചിറങ്ങിയ വേളയിലാണ് കണ്ണന്താനം നിയമസഭാ ജീവനക്കാരനെകൊണ്ട് തന്റെ കാൽ കഴുകിച്ചത്. കണ്ണന്താനത്തിന്റെ കാലുകളിലേക്ക് ഒരു ജീവനക്കാരൻ ബക്കറ്റിൽ വെള്ളമൊഴിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തെ കീഴ്‌പ്പെടുത്താന്‍ ആര്‍എസ്എസ്സിന് കഴിയില്ലെന്ന് മുഖ്യമന്ത്രി; ചില കേന്ദ്രമന്ത്രിമാര്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു