Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിപിഎം സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി

തിരുവനന്തപുരം കോര്‍പ്പറേഷന്‍ - രണ്ട് കോടി രൂപ

സിപിഎം സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി

രേണുക വേണു

, വെള്ളി, 2 ഓഗസ്റ്റ് 2024 (21:17 IST)
ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച പ്രധാന സംഭാവനകള്‍ 
 
തിരുവനന്തപുരം കോര്‍പ്പറേഷന്‍ - രണ്ട് കോടി രൂപ
 
ഭീമ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദന്‍ - രണ്ട് കോടി രൂപ
 
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ - ഒരു കോടി രൂപ
 
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ - ഒരു കോടി രൂപ
 
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ - ഒരു കോടി
 
മുന്‍ എംപിയും എസ്ആര്‍എം യൂണിവേഴ്‌സിറ്റി ഫൗണ്ടര്‍ ചാന്‍സിലറുമായ ഡോ. ടി.ആര്‍.പാരിവേന്ദര്‍  - ഒരു കോടി രൂപ
 
ശ്രീ ഉത്രാടം തിരുനാള്‍ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സ് - 50,34,000 രൂപ
 
സിപിഐഎം സംസ്ഥാന കമ്മിറ്റി - 25 ലക്ഷം രൂപ
 
ചലച്ചിത്രതാരം മോഹന്‍ലാല്‍ - 25 ലക്ഷം രൂപ
 
അഖിലേന്താ ജനാധിപത്യ മഹിളാ അസോസിയേഷന്‍ - 35 ലക്ഷം രൂപ
 
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ - 25 ലക്ഷം രൂപ
 
മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ - അഞ്ച് ലക്ഷം രൂപ
 
കൊല്ലം മൈലക്കാട് സ്വദേശി രാജിവ് ജോസ് -  അഞ്ച് ലക്ഷം രൂപ
 
സീനിയര്‍ അഡ്വക്കേറ്റ് കെ കെ വേണുഗോപാല്‍ - അഞ്ച് ലക്ഷം രൂപ
 
കെഎസ്ആര്‍ടിസി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ - മൂന്ന് ലക്ഷം രൂപ 
 
കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ - രണ്ടര ലക്ഷം രൂപ
 
വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍, സിഐടിയു - രണ്ട് ലക്ഷം രൂപ
 
ചലച്ചിത്രതാരം നവ്യാ നായര്‍ - ഒരു ലക്ഷം രൂപ 
 
മുന്‍ സ്പീക്കര്‍ വി.എം.സുധീരന്‍ ഒരു മാസത്തെ പെന്‍ഷന്‍ തുക 34,000 രൂപ
 
പുത്തന്‍ മഠത്തില്‍ രാജന്‍ ഗുരുക്കള്‍ - ഒരു ലക്ഷം രൂപ
 
തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ ഒരു മാസത്തെ ഹോണറേറിയം തുകയായ 17, 550 രൂപ
 
കണ്ടന്റ് ക്രിയേറ്റീവ്‌സ് ഓഫ് കേരള ( യൂട്യൂബേഴ്‌സ് അസോസിയേഷന്‍ ഇന്‍ കേരള) - ഒന്നര ലക്ഷം രുപ
 
ആര്‍ച്ച സി അനില്‍, മടവൂര്‍ - ഒരു ലക്ഷം രൂപ
 
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് ബാങ്ക് എംപ്ലോയീസ് യൂണിയന്‍ (ബെഫി) - 1,41,000 രൂപ
 
ആള്‍ കേരള സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സ്, കാറ്റഗറി നമ്പര്‍ 537/2022 - 1,32,000 രൂപ
 
വിപിഎസ് ഹെല്‍ത്ത് കെയര്‍ അത്യാവശ്യ മരുന്നുള്‍പ്പെടെ ഒരു കോടി രൂപയുടെ മെഡിക്കല്‍ അവശ്യവസ്തുകള്‍ കൈമാറുമെന്ന് ചെയര്‍മാന്‍ ഷംഷീര്‍ വയലില്‍ അറിയിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോട്ടയത്ത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാടുകടത്തി; നാടുകടത്തിയത് അഞ്ജന ആര്‍ പണിക്കരെ