Select Your Language

Notifications

webdunia
webdunia
webdunia
Sunday, 6 April 2025
webdunia

35 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 55കാരിക്ക് ഒറ്റപ്രസവത്തില്‍ മൂന്നുകുഞ്ഞുങ്ങള്‍!

Irinjalakuda

ശ്രീനു എസ്

, ശനി, 7 ഓഗസ്റ്റ് 2021 (11:10 IST)
35 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 55കാരിക്ക് ഒറ്റപ്രസവത്തില്‍ മൂന്നുകുഞ്ഞുങ്ങള്‍. ഇരിങ്ങാലക്കുട സ്വദേശികളായ ജോര്‍ജ്-സിസി ദമ്പതികള്‍ക്കാണ് 35 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സന്താനഭാഗ്യം ഉണ്ടായത്. രണ്ട് ആണ്‍കുഞ്ഞുങ്ങളും ഒരു പെണ്‍കുഞ്ഞുമാണ് ജനിച്ചത്. 
 
വന്ധ്യതാ ചികിത്സക്ക് പ്രശസ്തമായ മൂവാറ്റുപുഴ സബൈന്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ ഐവിഎഫ് ഇക്‌സി ചികിത്സയിലൂടെയാണ് ഇവര്‍ക്ക് സന്താന സൗഭാഗ്യം ലഭിച്ചത്. എട്ടരമാസമായപ്പോള്‍ സിസേറിയനിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒറ്റയടിക്ക് സ്വര്‍ണം പവന് 600 രൂപ കുറഞ്ഞു ! വന്‍ തകര്‍ച്ചയിലേക്ക്