Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആലപ്പുഴയില്‍ ബിജെപി നേതാവിന്റെ കൊലപാതകത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍

Renjith Murder Case
ആലപ്പുഴയില്‍ ബിജെപി നേതാവിന്റെ കൊലപാതകത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. ഷാന്‍ വധക്കേസില്‍ രണ്ടുപ്രതികള്‍ പിടിയിലായിട്ടും രഞ്ചിത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ ആരും പിടിയിലാകാത്തത് പൊലീസിന് സമ്മര്‍ദ്ദം ഉണ്ടാക്കിയിരുന്നു. കൊലപ്പെടുത്താന്‍ എത്തിയത് 12 അംഗ സംഘമാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ആലപ്പുഴയില്‍ നിന്നുള്ള എസ്ഡിപി ഐ പ്രവര്‍ത്തകര്‍ തന്നെയാണ് പിന്നിലെന്നാണ് പൊലീസ് നിഗമനം.
 
പ്രതികള്‍ മുബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. ഷാന്‍ കൊലക്കേസില്‍ പിടിയിലായ ആര്‍എസ്എസ് പ്രവര്‍ത്തകരെ കോടതി റിമാന്റ് ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വസ്ത്രത്തില്‍ കുത്താന്‍ കടിച്ചുപിടിച്ച മൊട്ടുസൂചി വിഴുങ്ങി; പത്താം ക്ലാസുകാരി അനുഭവിച്ചത് കൊടുംവേദന, സൂചി പുറത്തെടുത്തത് 10 മണിക്കൂറുകള്‍ക്ക് ശേഷം