Publish Date: Sun, 20 Nov 2022 (13:02 IST)
Updated Date: Sun, 20 Nov 2022 (13:06 IST)
കണ്ണൂര്‍ ജില്ലയില്‍ വീണ്ടും പന്നിപ്പനി ഭീഷണി. പേരാവൂര്‍ കാഞ്ഞിരപ്പുഴയിലുള്ള ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം വീണ്ടും കണ്ടെത്തിയ സാഹചര്യത്തില്‍ നൂറോളം പന്നികളെ കൊന്നൊടുക്കും.