'പേടിക്കേണ്ടതായി ഒന്നുമില്ല, വ്യാജ വാർത്തകൾ വിശ്വസിക്കരുത്'; നിജസ്ഥിതി വെളിപ്പെടുത്തി വാവ സുരേഷ്

തന്റെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെന്നും , വാർഡിലേയ്ക്ക് മാറ്റുമെന്നും വാവ സുരേഷ് .

റെയ്‌നാ തോമസ്

തിങ്കള്‍, 17 ഫെബ്രുവരി 2020 (17:51 IST)
തന്റെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെന്നും , വാർഡിലേയ്ക്ക് മാറ്റുമെന്നും വാവ സുരേഷ് . തന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ വാർത്തകൾ വരുന്നുണ്ടെന്നും അതിനാലാണ് ഇത്തരത്തിൽ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് ഇടുന്നതെന്നുമാണ് വാവ സുരേഷ് പറഞ്ഞിരിക്കുന്നത് .
 
 
വാവാ സുരേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ‌രൂപം:-
 
നമസ്കാരം...

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കൈകഴുകാതെ ഭക്ഷണത്തിൽ തൊട്ടു, യു പിയിൽ യുവാവിന് ത്രിശൂലം കൊണ്ട് ആക്രമണം