Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡല്‍ഹിയില്‍ വീണ്ടും തീപിടിത്തം; ഒന്‍പത് മരണം

ഡല്‍ഹി കിരാരിയില്‍ വസ്ത്രങ്ങള്‍ സൂക്ഷിച്ച ഗോഡൗണിന് തീപിടിച്ച് ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു.

ഡല്‍ഹിയില്‍ വീണ്ടും തീപിടിത്തം; ഒന്‍പത് മരണം

തുമ്പി ഏബ്രഹാം

, തിങ്കള്‍, 23 ഡിസം‌ബര്‍ 2019 (09:59 IST)
ഡല്‍ഹിയില്‍ വീണ്ടും വന്‍ തീപിടിത്തം. ഡല്‍ഹി കിരാരിയില്‍ വസ്ത്രങ്ങള്‍ സൂക്ഷിച്ച ഗോഡൗണിന് തീപിടിച്ച് ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
 
മൂന്നു നിലക്കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറിലാണ് തീപിടിത്തമുണ്ടായത്. ഒറ്റ ഗോവണി മാത്രം ഉണ്ടായിരുന്ന കെട്ടിടത്തിന് അഗ്‌നിശമന ഉപകരണങ്ങള്‍ ഉണ്ടായിരുന്നില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തടി അറക്കുന്ന യന്ത്രത്തിൽ തല കുടുങ്ങി വേർപെട്ടു; 65കാരന് ദാരുണാന്ത്യം