Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോടികളുടെ അനധികൃത മദ്യം നശിപ്പിച്ചു

Liquor Andhra Pradesh  കോടികളുടെ അനധികൃത മദ്യം നശിപ്പിച്ചു
, തിങ്കള്‍, 4 ജൂലൈ 2022 (16:08 IST)
ആന്ധ്രാ പ്രദേശിലെ ചിറ്റൂര്‍ സബ് ഡിവിഷന്‍ പരിധിയില്‍ പിടികൂടിയ 1.3 കോടി രൂപയുടെ ഒരു ലക്ഷത്തോളം അനധികൃത മദ്യക്കുപ്പികള്‍ റോഡ് റോളര്‍ ഉപയോഗിച്ചു നശിപ്പിച്ചു. പോലീസ് സൂപ്രണ്ട് വൈ.റിഷാന്ത് റെഡ്ഢി വെളിപ്പെടുത്തിയതാണിക്കാര്യം. ജില്ലാ അതിര്‍ത്തികളിലെ മദ്യ കള്ളക്കടത്തുകാരില്‍ നിന്ന് അനധികൃതമായി വില്‍ക്കുന്ന ഷോപ്പുകളില്‍ നിന്ന് അധികൃതര്‍ പിടികൂടിയ മദ്യമാണിത്.
 
കന്നിപ്പാകം പുത്തനം ഫ്ളൈ ഓവറിനടുത്തുള്ള ഐ.ടി.ഐ കാമ്പസിലാണ് മദ്യം റോഡ് റോളര്‍ ഉപയോഗിച്ച് നശിപ്പിച്ചത്. അയാള്‍ സംസ്ഥാനമായ കര്‍ണ്ണാടകയില്‍ നിന്ന് സംസ്ഥാനത്തേക്ക് അനധികൃതമായി മദ്യം കടത്തുന്നത് തടയാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ടെന്നും എസ്.പി പറഞ്ഞു.   
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിമൂന്നുകാരി പ്രസവിച്ചു, പതിനാറുകാരനായ സഹോദരൻ അറസ്റ്റിൽ