Webdunia - Bharat's app for daily news and videos

Install App

സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യുടെ പേരും കേന്ദ്ര സർക്കാർ മാറ്റുന്നു

Webdunia
ബുധന്‍, 4 ജൂലൈ 2018 (17:38 IST)
സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യുടെ പേരുമാറ്റാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. എന്നാൽ ഇതിനായി പുതിയ പേര് കണ്ടെത്തിയിട്ടില്ല. പുതിയ പേരു നൽകുന്നത് വരെ സ്പോർട്സ് ഇന്ത്യ എന്ന് പേര് നൽകാനാണ് കേന്ദ്ര സർക്കാർ നീക്കം. കായിക മന്ത്രി രാജ്യവർധൻ സിങ് റാത്തോഡാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.   
 
അഥോറിറ്റിയുടെ പേര് ഔദ്യോഗികമായി ഇതേവരെ തീരുമാനിച്ചിട്ടില്ല. അഥോറിറ്റിയിൽ നിലവിലുള്ള ചില തസ്തികകൾ ഇപ്പോഴുള്ള ഉദ്യോഗസ്ഥർ വിരമിച്ചാൽ ഉടൻ ഒഴിവാക്കും. കായിക താരങ്ങളുടെ ഭക്ഷണത്തിന് അലവൻസ് വർധിപ്പിക്കുമെന്നും ഇവ നടപ്പിലാക്കുന്നതിനായി പുതിയ കമ്മറ്റിയെ രൂപീകരിക്കുമെന്നും രാജ്യവർധൻ സിങ് റാത്തോഡ് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

അടുത്ത ലേഖനം
Show comments