Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേദിയിൽ അവതരണത്തിനിടെ നടി പാമ്പുകടിയേറ്റ് മരിച്ചു

വേദിയിൽ അവതരണത്തിനിടെ നടി പാമ്പുകടിയേറ്റ് മരിച്ചു
, വ്യാഴം, 10 മെയ് 2018 (13:31 IST)
വേദിയിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെ നടി പാമ്പ് കടിയേറ്റു മരിച്ചു. ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം നടന്നത്. ബംഗാൾ കലാരൂപമായ ജത്ര അവതരിപ്പിക്കുന്നതിനിടെ കാളിദാസി മൊണ്ഡൽ എന്ന അഭിനയത്രിയാണ് പമ്പ് കടിയേറ്റ് മരിച്ചത്. 
 
പരിപടി അവതരിപ്പിക്കുന്നതിനിടെ കയ്യിൽ പിടിച്ചിരുന്ന പാമ്പ് നടിയുടെ ക്ലയ്യിൽ കടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 
 
അതേ സമയം പാമ്പിന്റെ വിഷമിറക്കാനായി കൂടെയുണ്ടായിരുന്ന സഹനടി ദുർമന്ത്രവാദം പരീക്ഷിച്ചതായും വാർത്തകളുണ്ട്. ഇക്കാരയത്തിൽ പരാതി ലഭിച്ചില്ലെങ്കിലും അന്വേഷണം നടത്തും എന്ന് പൊലീസ് അറിയിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിണക്കത്തിനൊടുവിൽ അവർ ഒരുമിക്കാൻ തീരുമാനിച്ചു, എല്ലാം ശരിയായതായിരുന്നു; എന്നിട്ടും സജീർ സുമയ്യയെ കൊലപ്പെടുത്തിയത് എന്തിന്?