Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുപ്രീം കോടതി അന്വേഷണങ്ങളോട് പൂർണമായും സഹകരിക്കും, വിശദീകരണവുമായി വൻതാര

Vantara Supreme Court probe,Vantara SIT investigation,Vantara animal welfare,Supreme Court order Vantara,വൻതാര വിശദീകരണം, വൻതാര മൃഗക്ഷേമം, സുപ്രീം കോടതി കേസ്, SIT അന്വേഷണം

അഭിറാം മനോഹർ

, ചൊവ്വ, 26 ഓഗസ്റ്റ് 2025 (14:07 IST)
വന്‍താരയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ച അന്വേഷണ സംഘവുമായി സഹകരിക്കുമെന്ന് വന്‍താര. സുപ്രീം കോടതി ഉത്തരവിനെ അംഗീകരിക്കുന്നതായും നിയമാനുസൃതമായ പ്രവര്‍ത്തനങ്ങളും കരുണയുമാണ് വന്‍താരയുടെ അടിസ്ഥാനമെന്നും സുപ്രീം കോടതിക്ക് നല്‍കിയ വിശദീകരണത്തില്‍ വന്‍താര പറയുന്നു.
 
 വന്‍താരയുടെ പ്രധാനലക്ഷ്യം മൃഗങ്ങളുടെ സംരക്ഷണവും പുനരധിവാസവും പരിപാലനവുമാണ്.സുപ്രീം കോടതിയുടെ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന പരിശോധനയ്ക്ക് പൂര്‍ണ്ണമായും സഹകരിക്കുമെന്നും വന്‍താര വ്യക്തമാക്കി. മൃഗങ്ങളുടെ ക്ഷേമത്തിനാണ് വന്‍താര പ്രാധാന്യം നല്‍കുന്നതെന്നും അത്തരത്തിലുള്ള വന്‍താരയുടെ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്നും വന്‍താര വിശദീകരണക്കുറിപ്പില്‍ പറയുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമേരിക്കയ്ക്ക് ആവശ്യമായ മാഗ്‌നെറ്റുകള്‍ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ചൈനയ്ക്ക് മേല്‍ 200 ശതമാനത്തിന്റെ തീരുവ ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി