Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആമസോണിനെ പിന്നിലാക്കി ആപ്പിൾ

ലോകത്ത് എറ്റവും അധികം ആദരിക്കപ്പെടുന്ന കമ്പനി ആപ്പിൾ

ആപ്പിൾ
, ഞായര്‍, 21 ജനുവരി 2018 (12:48 IST)
ലോകത്ത് എറ്റവും ആദരിക്കപ്പെടുന്ന കമ്പനികളുടെ പട്ടിക പുറത്തു‌വന്ന. ഫോർച്യൂൺ മാസിക പുറത്തുവിട്ട പട്ടികയിൽ ഒന്നാം സ്ഥാനത്ത് ആപ്പിൾ ആണ്‌. ആമസോൺ ആണു രണ്ടാമത്. ഇന്റർനെറ്റ് സർവീസ്, റീട്ടെയിൽ സെയിൽസ് രംഗത്തുള്ള കമ്പനിയായ ആൽഫബെറ്റ് മൂന്നാമതെത്തി. 
 
ബെർക്‌ഷെർ ഹാത്‌വേയ്സ്, സ്റ്റാർബക്സ്, വാൽട്ട് ഡിസ്നി, മൈക്രോസോഫ്റ്റ്, സൗത്ത്‌വെസ്റ്റ് എയർലൈൻസ്, ഫെഡെക്സ്, ജെപി മോർഗൻ ചേസ് എന്നിവയാണ് നാലുമുതൽ 10 വരെയുള്ള സ്ഥാനങ്ങളിൽ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിനാലുകാരന്റെ കൊലപാതകം; അമ്മ ജയമോളുടെ മാനസികനില വീണ്ടും പരിശോധിക്കും