Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയിലെ സ്മാർട്ട്ഫൊൺ വിപണി കയ്യടക്കി ഷവോമി

Webdunia
തിങ്കള്‍, 23 ജൂലൈ 2018 (18:54 IST)
ആഗോള ഭീമന്മാരായ ആപിളിനെ പോലും ബഹുദൂരം പിന്നിലാക്കി. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഷവോവിയുടെ സർവാധിപത്യം. ഇന്ത്യയിൽ വിക്കപ്പെടുന്ന 10 സ്മാർട്ട്ഫോണുകളിൽ ആറെണ്ണം ഷവോമിയാണെന്നാണ് പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്. 
 
106 ശതമാന വളർച്ചയാണ് കമ്പനി ഇന്ത്യൻ വിപണിയിൽ കൈവരിച്ചിരിക്കുന്നത്. 30 ശതമാനമാണ് ഷവോമിയുടെ ഇന്ത്യയിലെ വിപണി മൂല്യം. 33 ലക്ഷം വിൽക്കപ്പെട്ട ഷവോമിയുടെ എം ഐ 5Aയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിലക്കപ്പെട്ട സ്മാർട്ട് ഫോൺ.   
 
സംസങ്ങാണ് ഷവോമിക്ക് തൊട്ടു പിറകിൽ സ്മാർട്ട്ഫോൺ വിപണിയിൽ സജീവ സാനിദ്യം 47 ശതമാനത്തിന്റെ വളർച്ച സാംസങിന് രാജ്യത്തുണ്ടായി. സംസങ് ഗ്യാലക്സി J2 Pro യാണ് ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെട്ട രണ്ടാമത്തെ ഫോൺ. റിസർച്ച് ഏജൻസിയായ കാനലിസ് നടത്തിയ പഠനത്തിലാണ് ഈ കണക്കുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

തന്റെ സ്ഥാനാര്‍ത്ഥിക്ക് കാലുകൊണ്ട് വോട്ട് ചെയ്ത് അങ്കിത് സോനി

പഴയ പോലെ ഇനി ഊട്ടി- കൊടൈക്കാനാൽ യാത്രകൾ പറ്റില്ല, ഇന്ന് മുതൽ ഇ - പാസ് നിർബന്ധം

കേരളത്തിൽ വോട്ടുവിഹിതം കൂടും, 2 സീറ്റ് നേടുമെന്ന വിലയിരുത്തലിൽ ബിജെപി

പണം സൂക്ഷിക്കേണ്ടത് അവനവന്റെ ഉത്തരവാദിത്തം: പണം നിക്ഷേപിക്കുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ലോക്‌സഭാ മൂന്നാംഘട്ട വോട്ടെടുപ്പ്: ഇന്ന് ജനവിധിതേടുന്ന 1300 സ്ഥാനാര്‍ത്ഥികളില്‍ വനിതകള്‍ 120 മാത്രം, കണക്കുകള്‍ ഇങ്ങനെ

അടുത്ത ലേഖനം
Show comments