Select Your Language

Notifications

webdunia
webdunia
webdunia
webdunia
മിഥുനം-വ്യക്തിത്വം
കൂര്‍മ്മബുദ്ധിയുള്ള വ്യക്തിത്വതമുള്ളവരാണ് മിഥുന രാശിയിലുള്ളവര്‍. സ്നേഹിക്കുന്നവരോട് ഇവര്‍ അതിരുകടന്ന സ്വാതന്ത്രവും സ്വാര്‍ത്ഥതയും കാണിക്കും. മക്കള്‍, ധനം, തൊഴില്‍, മദ്യം, കളി എന്നിവയോട് ഇവര്‍ അമിത ഭ്രമം കാണിക്കും. വായനയിലും അധ്യാപനത്തിലും ഇവര്‍ക്ക് താല്‍പ്പര്യമുണ്ടാവും. ഇവര്‍ ബുദ്ധിജീവികളും സ്നേഹസമ്പന്നരും, സ്ഥിരോത്സാഹികളും ആയിരിക്കും.

രാശി സവിശേഷതകള്‍