Select Your Language

Notifications

webdunia
webdunia
webdunia
webdunia
ചിങ്ങം-ആരോഗ്യം
ഇടത്തരം ശരീരപ്രകൃതിയും ആരോഗ്യവിശേഷണവുമുള്ള ചിങ്ങരാശിക്കാര്‍ക്ക് എടുത്തുപറയത്തക്ക ശാരീരിക ആകര്‍ഷണങ്ങള്‍ ഉള്ളവരായിരിക്കും. മുഖത്ത് ആകുലതയുള്ള നിഴല്‍ ഇവരില്‍ ഉണ്ടാവുമെങ്കിലും എളുപ്പം രോഗം ബാധിക്കുന്നതായിരിക്കില്ല ഇവരുടെ ശരീര പ്രകൃതം. പാരമ്പര്യ രോഗങ്ങള്‍ ഇവരില്‍ കണ്ടേക്കാം. കാഴ്ചയില്‍ ശാന്തരും നിഷ്ക്കളങ്കരും ആയിരിക്കും ഈ രാശിക്കാര്‍.

രാശി സവിശേഷതകള്‍