Select Your Language

Notifications

webdunia
webdunia
webdunia
webdunia
മീനം-സാമ്പത്തിക നില
മീന രാശിയിലുള്ളവര്‍ പൊതുവേ സ്നേഹസമ്പന്നരായതിനാല്‍ ധനം കണക്കില്ലാതെ മറ്റുള്ളവര്‍ക്കുവേണ്ടി ചിലവഴിക്കുന്നവരായിരിക്കും. ഇത് ചിലപ്പോള്‍ സാമ്പത്തിക ഞെരുക്കം സൃഷ്ടിച്ചേക്കാം. സാമ്പത്തിക ഞെരുക്കം അതിജീവിക്കാനും ഇവര്‍ക്ക് കഴിയും.

രാശി സവിശേഷതകള്‍