Select Your Language

Notifications

webdunia
webdunia
webdunia
webdunia
വൃശ്ചികം-സൌഹൃദം
വൃശ്ചിക രാശിയിലുള്ളവര്‍ സുഹൃത്തുക്കള്‍ക്ക് വേണ്ടി തന്നെ ജീവിക്കുന്നവരായിരിക്കും. ആരുടെ പ്രശ്നത്തിലും കടന്നിടപെടുന്ന ഇവര്‍ക്ക് നിരവധി സുഹൃത്തുക്കളുണ്ടായിരിക്കും. ബന്ധം സ്ഥാപിക്കുന്നതിലുപരി അവ പരിപോഷിപ്പിക്കുന്നതിലാവും ഇവര്‍ ഏറെ ശ്രദ്ധിക്കുക.

രാശി സവിശേഷതകള്‍