
ഇടവം-സ്വഭാവം
ഇടവ രാശിയിലുള്ളവര്‍ പ്രായോഗികബുദ്ധിയുള്ളവരും ഉറച്ച ഇച്ഛാശക്തിയുള്ളവരും സ്ഥിരോത്സാഹത്തില്‍ ശ്രദ്ധേയമായ കഴിവുള്ളവരുമായിരിക്കും. സ്നേഹം, സൌന്ദര്യം, സംഗീതം എന്നിവയോട് പ്രത്യേക താല്‍പ്പര്യമുള്ളവരും സ്നേഹസമ്പന്നരും ആഢംബരതല്‍പ്പരരും ആയിരിക്കും അവര്‍. കര്‍ക്കശവും ദൃഢവും സ്വാര്‍ത്ഥവുമായ മനസാവും ഈ രാശിക്കാര്‍ക്ക് പൊതുവേ ഉണ്ടാവുക.